o ബ്രോഷർ പ്രകാശനം ചെയ്തു
Latest News


 

ബ്രോഷർ പ്രകാശനം ചെയ്തു

  ബ്രോഷർ പ്രകാശനം  ചെയ്തു



മാഹി:മാഹി സ്പോർട്‌സ് ക്ലബ്ബ് ലൈബ്രറിയും കലാസമിതിയും സംഘടിപ്പിക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ മുഖ്യ സ്പോൺസർമാരുടെ ബ്രോഷർ പ്രകാശനം നടന്നു.


തലശ്ശേരി പ്രസ്സ് ഫോറം ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചറും തലശ്ശേരി സബ് കലക്ടക്‌ടർ .കാർത്തിക്ക്


പാണിഗ്രാഹി ഐ എ എസ്സും ചേർന്ന് നിർവഹിച്ചു.

Post a Comment

Previous Post Next Post