*വാർഷിക ജനറൽ ബോഡി യോഗം*
ചൂടിക്കൊട്ട ശ്രീകൃഷ്ണ ഭജന സമിതി വാർഷിക ജനറൽ ബോഡി യോഗം ക്ഷേത്രo ഹാളിൽ വച്ച് നടന്നു.
യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട് പി.പി വിനോദ് ൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ.എം പവിത്രൻ സ്വാഗതവും ട്രഷറർ പി.പി രാധാകൃഷ്ണൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ക്ഷേത്രം നവീകരണ കമ്മിറ്റി ചെയർമാൻ മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ സത്യാനന്ദൻ, ട്രഷറർ സി.ശേഖരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പൂഴിയിൽ അജയൻ,വിനോദൻ പൂഴിയിൽ, രതീശൻ വി.സി, പൂഴിയിൽ ബൈജു എന്നിവർ സംസാരിച്ചു..

Post a Comment