ദുബൈയിൽ നിര്യാതനായി.
അഴിയൂർ: പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ പരേതരായ കുഞ്ഞബ്ദുളയുടെയും , കുഞ്ഞലീമയുടെയും മകനായ സലാം (49) ദുബൈയിൽ നിര്യാതനായി.
ഭാര്യ: ശർമിന. (അഴിയൂർ ബാഫക്കി റോഡിലെ കുവൈത്ത് മൻസിൽ )
മക്കൾ: സൻഹ ഫാത്തിമ, ഫിസ ഫാത്തിമ.
സഹോദരങ്ങൾ: വി.വി. മൊയ്തു, ഹാരിസ് (ഇരുവരും ദുബൈ), നാസർ, ശരീഫ , ആയിഷ .
കബറടക്കം ദുബൈയിൽ നടന്നു.

Post a Comment