ജീവിതമാണ് ലഹരി ലഹരിയല്ല ജീവിതം.....
കുറിച്ചിയിൽ എൽ.പി.സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീമതി : ലത. എം.കെ ( മൂന്നാം വാർഡ് മെമ്പർ ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ) പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി: പ്രസന്ന എം.കെ ( വനിത എക്സസ് ഓഫീസർ ) ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. ശ്രീമതി: ദിവിത കെ.വി ( വിദ്യാലയ വികസന സമിതി കൺവീനർ ) , ശ്രീമതി: നീതു ( പി.ടി.എ പ്രതിനിധി ) എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശ്രീമതി: ശ്രീഷ്മ കൃഷ്ണൻ.കെ. ബി സ്വാഗതവും ശ്രീ : അമൽജിത്ത് നന്ദിയും പറഞ്ഞു.
14-01-2025

Post a Comment