മാഹിയിൽ ന്യൂ ഇയർ മെഗാ ഇവന്റ് ഇന്ന്
മാഹി: മാഹിയിൽ പുതുച്ചേരി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ . ന്യൂ ഇയർ മെഗാ ഇവൻ്റ് ഇന്ന്
ന്യൂ ഇയർ മെഗാ ഇവന്റ് 31 ന് നടക്കേണ്ടതായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. വൈ: 6 മണിക്ക് സംഗീത വിരുന്നോടെ ആരംഭിക്കും. പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേത്യത്വത്തിലുള്ള സംഗീത വിരുന്നിൽ ബിഗ് ബോസ് ഫെയിം സോണിയ, ആലാപ് രാജു എന്നിവർ അണി നിരക്കും. വെടിക്കെട്ടും ഉണ്ടാകും

Post a Comment