o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



ഈ ഫോട്ടോയിൽ കാണുന്ന ആൾ ഇന്നലെ 12/01/2025 ന് മാഹി പൂഴിത്തല പെട്രോൾ പമ്പിന് മുൻവശം മാഹി ബിവറേജ് എന്ന മദ്യകടയുടെ സമീപം ഫുട്പാത്തിൽ രാത്രി ഏകദേശം10 മണിക്ക് മരണപ്പെട്ട നിലയിൽ കാണപ്പെട്ടു മാഹി സ്റ്റേഷനിൽ Cr.No 3/2025 194 BNSS പ്രകാരം കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നു ട

 ഏകദേശം 55 വയസ്സ് പ്രായം തോന്നും കറുപ്പ് നിറവും കുറ്റിത്താടിയും , കഷണ്ടിയും ആണ് വായിൽ മുൻഭാഗം പല്ലുകൾ ഇല്ല കടും പച്ചനിറത്തിലുള്ള ഷർട്ടും ഇളം നീലകലർന്ന ലുങ്കിയുമാണ് വേഷം. ഇന്നലെ രാവിലെ പയ്യോളിയിൽ നിന്ന് വടകരയ്ക്കും അവിടെ നിന്ന് മാഹി പൂഴിത്തലയ്ക്കും വന്ന ബസ്സ് ടിക്കറ്റ് ഉണ്ട്. ഇയാൾ തമിഴ് കലർന്ന മലയാളം സംസാരിച്ചതായി അറിയാൻ കഴിഞ്ഞു. ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്ന ആൾ ആണ് എന്ന് കരുതുന്നു ഇന്നലെ കീഴൂർ തച്ചം കുന്ന് നടുത്ത് പ്രടോൾ പമ്പിനടുത്ത് ആക്രി സാധനങ്ങളുമായി ഓട്ടോയിൽ വന്നിറങ്ങിയതായി അറിയാൻ കഴിഞ്ഞു. ഈ ആളെ പറ്റി വല്ല വിവരവും അറിയുന്നവർ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ താൽപ്പര്യം ഫോൺ0490-2332323,  Mobi7012996929



ഈ ഫോട്ടോവിൽ കാണുന്ന ആൾ ഇന്നലെ 12/01/2025 ന് മാഹി പൂഴിത്തല പെട്രോൾ പമ്പിന് മുൻവശം മാഹി ബിവറേജ് എന്ന മദ്യകടയുടെ സമീപം ഫുട്പാത്തിൽ രാത്രി സുമാർ 10 മണിക്ക് മരണപ്പെട്ട നിലയിൽ കാണപ്പെട്ടു മാഹി സ്റ്റേഷനിൽ Cr.No 3/2025 194 BNSS പ്രകാരം കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നു ടിയാന് ഏകദേശം 55 വയസ്സ് പ്രായം തോന്നും കറുപ്പ് നിറവും കുറ്റിത്താടിയും , കഷണ്ടിയും ആണ് വായിൽ മുൻഭാഗം പല്ലുകൾ ഇല്ല കടും പച്ചനിറത്തിലുള്ള ഷർട്ടും ഇളം നീലകലർന്ന ലുങ്കിയുമാണ് വേഷം. ഇന്നലെ രാവിലെ പയ്യോളിയിൽ നിന്ന് വടകരയ്ക്കും അവിടെ നിന്ന് മാഹി പൂഴിത്തലയ്ക്കും വന്ന ബസ്സ് ടിക്കറ്റ് ഉണ്ട്. ഇയാൾ തമിഴ് കലർന്ന മലയാളം സംസാരിച്ചതായി അറിയാൻ കഴിഞ്ഞു. ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്ന ആൾ ആണ് എന്ന് കരുതുന്നു ഇന്നലെ കീഴൂർ തച്ചം കുന്ന് നടുത്ത് പ്രടോൾ പമ്പിനടുത്ത് ആക്രി സാധനങ്ങളുമായി ഓട്ടോയിൽ വന്നിറങ്ങിയതായി അറിയാൻ കഴിഞ്ഞു. ഈ ആളെ പറ്റി വല്ല വിവരവും അറിയുന്നവർ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ താൽപ്പര്യം ഫോൺ0490-2332323,  Mobi7012996929

Post a Comment

Previous Post Next Post