o നിര്യാതയായി
Latest News


 

നിര്യാതയായി



നിര്യാതയായി



മയ്യഴി റെയിൽവേ സ്റ്റേഷൻ റോഡിലെ കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ   പരേതനായ പ്രേമരാജിൻ്റെയും, അജിത .സി സി യുടേയും മകൾ അമൃത പ്രേംരാജ് (43) നിര്യാതയായി.


ഈറോഡ് ടിപ്സ് ഇൻ്റർനാഷണൽ സ്കൂൾ അദ്ധ്യാപികയാണ്.

അവിവാഹിതയാണ്.


പ്രതീക്ഷ പ്രേംരാജ് ( ഡാല്ലസ്സ്, ടെക്സാസ് ,USA) എക സഹോദരിയാണ്.


മൃതദേഹംകോഴിക്കോട്  നടക്കാവിലെ പണിക്കർ റോഡിൽ ശ്രീറോഷ് സീ ഫേയ്സിൽ ജനുവരി 22 (ബുധൻ) കാലത്ത് 9 മണി മുതൽ പൊതുദർശനത്തിനുവച്ച് 11.30 ന് കോഴിക്കോട് വെസ്റ്റ്ഹിൽ സ്മശാനത്തിൽ  സംസ്കരിക്കും.

Post a Comment

Previous Post Next Post