നിര്യാതനായി
ചൊക്ലി കവിയൂർ അംബേദ്ക്കർ വായനശാലക്ക് സമീപം
താഴത്ത്ക്കണ്ടിയിൽ താഴെ കുനിയിൽ സുമിത്രൻ ( 72 )ഓട്ടോ ഡ്രൈവർ ചൊക്ലി നിര്യാതനായി.
ഭാര്യ: രമ മേനപ്രം മക്കൾ സരിൻ സുമിത്രൻ, റിഥിൻ സുമിത്രൻ, (ഇരുവരും ദുബൈ) മിഥുൻ സുമിത്രൻ (ഡ്രൈവർ)
മരുമക്കൾ ഗ്രീഷ്മ മാനന്തേരി, അശ്വതി വയനാട്, സപർണ്ണ കല്ലാച്ചി സഹോദരങ്ങൾ രവീന്ദ്രൻ പരേതരായ പവിത്രൻ, പത്മിനി
ശവസംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Post a Comment