*പൊങ്കലിന് റേഷൻ കാർഡ് ഉടമകൾക്ക് 750 രൂപ നല്കാൻ തീരുമാനം*
പുതുച്ചേരിയിലെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് പൊങ്കൽ സ്പെഷ്യൽ ഇന കിറ്റിന് പകരം റേഷൻ കാർഡ് ഉടമകൾക്ക് 750 രൂപ വീതം പണം നൽകാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചതായി വിവരം .
ഇതിൻ്റ അനുമതിക്കായി ഗവർണ്ണർക്ക് നല്കിയിരിക്കുകയാണ്
ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്ത് വന്നില്ല

Post a Comment