o പ്രിയദർശിനി യുവ കേന്ദ്ര ഫെസ്റ്റീവ് 2025 :മെഗാ തിരുവാതിര സംഘടിപ്പിച്ചു
Latest News


 

പ്രിയദർശിനി യുവ കേന്ദ്ര ഫെസ്റ്റീവ് 2025 :മെഗാ തിരുവാതിര സംഘടിപ്പിച്ചു

 പ്രിയദർശിനി യുവ കേന്ദ്ര ഫെസ്റ്റീവ് 2025 :മെഗാ തിരുവാതിര സംഘടിപ്പിച്ചു



മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ഇരുപതാം വാർഷികാഘോഷമായ ഫെസ്റ്റിവ് - 2025 ൻ്റെ ഭാഗമായി വനിതകളുടെ കൂട്ടായ്മയായ പ്രിയദർശിനി വനിതാവേദി സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. 


പരിപാടി പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു


തിരുവാതിര, കൈ കൊട്ടിക്കളി, യോഗാ ഡാൻസ്, കളരിപയറ്റ് എന്നിവയും നടന്നു


 ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു മുഖ്യ ഭാഷണം നടത്തി 

പ്രിയ ദർശനി ട്രസ്റ്റ് പ്രസിഡണ്ട്

സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ചു


ബിന്ദു ടീച്ചർ

ആനന്ദ് മാസ്റ്റർ

രാജീവൻ മാസ്റ്റർ

വനിതാവേദി പ്രസിഡണ്ട്പി .ടി.സി.ശോഭ സ്വാഗതവും വനിത വേദി സിക്രട്ടറി ഷിജിന നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post