o *പള്ളൂർ സ്‌പിന്നിങ് മിൽ:പുതിയ തൊഴിൽ അവസരങ്ങളുടെ സാധ്യത പരിശോധിക്കണം*
Latest News


 

*പള്ളൂർ സ്‌പിന്നിങ് മിൽ:പുതിയ തൊഴിൽ അവസരങ്ങളുടെ സാധ്യത പരിശോധിക്കണം*

 *പള്ളൂർ സ്‌പിന്നിങ് മിൽ:പുതിയ തൊഴിൽ അവസരങ്ങളുടെ സാധ്യത പരിശോധിക്കണം* 



മാഹി മേഖലയിലെ ഏക പൊതുമേഖല സ്‌ഥാപനം ആയിരുന്ന പൂട്ടിക്കിടക്കുന്ന പള്ളൂർ സ്പിന്നിങ് മിൽ ഗവർണർ കൈലാഷനാ ഥൻ സന്ദർശിച്ചു.  പുതിയ തൊഴിൽ അവസരങ്ങളുടെ സാധ്യത പരിശോധിക്കണം എന്നും ബൈപാസിനു വിളിപ്പാട് അകലെയുള്ള മിൽ എന്ത് ചെയ്യാൻ സാധിക്കും എന്ന കാര്യം പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു. 

എൻടിസി ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി .



രമേശ് പറമ്പത്ത് എംഎൽഎ, അഡ്മിനി സ്ട്രേറ്റർ ഡി.മോഹൻ കുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പന്തക്കൽ ഗവ.ആശുപത്രിയിലെ ആയുഷ്മാൻ ക്ലിനിക്, നിർമാണം നടക്കുന്ന റോഡുകൾ എന്നിവയും ഗവർണർ പരിശോധിച്ചു.



Post a Comment

Previous Post Next Post