*നിര്യാതയായി*
അഴിയൂർ:- എലിഫെന്റ് റോഡ് തഖ്‌വ പള്ളിക്ക് സമീപം ദാറുൽ അമാനിൽ നെല്ലിയിൽ പുതിയേടത്ത് കുഞ്ഞാമി (70) നിര്യാതയായി..
ഭർത്താവ് പരേതനായ ഉസ്മാൻ .
മക്കൾ:- റുബീന, റസീന, റിയാസ് (മസ്ക്കത്ത് ), റമീസ്
മരുമക്കൾ:- റഹീം കൈതാൽ(മസ്ക്കത്ത് ), റഷീദ്, ജാസ്മിന , ജുലൈന .
Post a Comment