o മാഹി മൈതാനം ബ്രദേഴ്സ് മാഹി മൈതാനത്ത് സ്ഥാപിക്കാനുള്ള സോളാർ ലൈറ്റ് കൈമാറി
Latest News


 

മാഹി മൈതാനം ബ്രദേഴ്സ് മാഹി മൈതാനത്ത് സ്ഥാപിക്കാനുള്ള സോളാർ ലൈറ്റ് കൈമാറി

 *മാഹി മൈതാനം ബ്രദേഴ്സ് മാഹി മൈതാനത്ത് സ്ഥാപിക്കാനുള്ള സോളാർ ലൈറ്റ് കൈമാറി.*



*മാഹി : മയ്യഴിയെ ഫുട്ബോളിന്റെയും കൂടി നാടായി മയ്യഴിക്ക് പുറത്തും വിദേശത്തും അറിയാൻ കാരണമായ പ്രതിഭാശാലികളായ നിരവധി ഫുട്ബോൾ കളിക്കാരെ വാർത്തെടുത്ത, മയ്യഴിയുടെ അഭിമാനമായ മാഹി മൈതാനം ബ്രദേഴ്സ് മാഹി മൈതാനത്ത് സ്ഥാപിക്കുവാനുള്ള സോളാർ ലൈറ്റ് കൈമാറി.*


*മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ മാഹി മൈതാനം ബ്രദേഴ്സ്  പ്രസിഡന്റ് ദിനേശ് വളവിൽ റീജനൽ അഡ്മിനിസ്റ്റേറ്റർക്ക് സോളാർ ലൈറ്റ് കൈമാറി. ഷൺമുഖൻ, ഷെല്ലി ഗോൺസാൽവസ്, ജയരാജ്, എന്നിവർ പങ്കെടുത്തു.*

Post a Comment

Previous Post Next Post