വൈദ്യുതി മുടങ്ങും
*HT ലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷശിഖിരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ, ഒളവിലം ടവർ, ഒന്തത്തുംക്കാട്, തൃക്കണ്ണാപുരം, ചെറുവയൽ മുക്ക്, നാരായണൻ പറമ്പ് ,പോസ്റ്റ് ഓഫീസ്, ചാത്തോത്ത് മുക്ക്, മോന്താൽ, സേട്ടുമുക്ക്, എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം 20-12 -2024 ന് കാലത്ത് 8 മണി മുതൽ 4 മണി വരെ ഭാഗീകമായി മുടങ്ങും*

Post a Comment