o പുതുവർഷ സംഗീത പരിപാടി മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു
Latest News


 

പുതുവർഷ സംഗീത പരിപാടി മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു

 *പുതുവർഷ  സംഗീത പരിപാടി മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു* 




 ഭാരതത്തിന്റെ മുൻ പ്രധാന മന്ത്രി  മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏഴു ദിവസത്തെ ദുഖചാരണം പ്രഖ്യാപിച്ചതിനാൽ, പുതുച്ചേരി ടൂറിസം വകുപ്പ് ഡിസംബർ 31 ന് വൈകുന്നേരം മാഹി ബീച്ചിൽ നടത്താൻ തീരുമാനിച്ച സുപ്രസിദ്ധ ഗായകൻ നരേഷ് അയ്യരുടെ നേതൃത്വത്തിലുള്ള  സംഗീത പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.


 പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന്  മാഹീ 

റീജിയണൽ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

Post a Comment

Previous Post Next Post