o പടക്ക വിൽപന ലൈസൻസ്
Latest News


 

പടക്ക വിൽപന ലൈസൻസ്

പടക്ക വിൽപന ലൈസൻസ്



മാഹി: വിഷു ഉത്സവത്തിന്റെ ഭാഗമായി താൽക്കാലിക പ ടക്ക വിൽപന ലൈസൻസി ന് ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച അപേ ക്ഷകൾ ജനുവരി 20ന് വൈ കീട്ട് അഞ്ചിന് മുമ്പായി മാ ഹി സിവിൽ സ്റ്റേഷനിൽ പ്ര വർത്തിക്കുന്ന ഓഫിസിൽ ലഭിക്കണമെന്ന് മാഹി സ ബ് ഡിവിഷനൽ മജിസ്ട്രേറ്റ് അറിയിച്ചു. മാഹിയിൽ സ്ഥി രതാമസമുള്ളവരായിരിക്ക ണം അപേക്ഷകർ. ലൈസൻസിന് അപേക്ഷിക്കുന്ന ക ടയുടെ 15 മീറ്റർ ചുറ്റളവിൽ അഗ്നിബാധക്കുള്ള വസ്തുക്കൾ വിൽക്കുന്ന കടകളോ വീ ടിന്റെ അടുക്കളയോ ഉണ്ടാകരുത്.



Post a Comment

Previous Post Next Post