o സ്വർണ്ണ മെഡലിനായുള്ള ചിത്രരചന മത്സരം
Latest News


 

സ്വർണ്ണ മെഡലിനായുള്ള ചിത്രരചന മത്സരം

 *സ്വർണ്ണ മെഡലിനായുള്ള ചിത്രരചന മത്സരം* 




മാഹി:പുത്തലം ബ്രദേഴ്സ് ആഭിമുഖ്യത്തിൽ നടത്തുന്ന

ചിത്രരചന മത്സരം ജനുവരി 12 ന് പുത്തലം ക്ഷേത്രാങ്കണത്തിൽ നടക്കും


2025 ജനുവരി 12 രാവിലെ 9:30ന് നടക്കുന്ന മത്സരം  ചിത്രകാരൻ കലൈമാമണി ശ്രീ. പ്രേമൻ കെ  ഉദ്ഘാടനം ചെയ്യും


ഏറ്റവും മികച്ച ചിത്രത്തിന് സ്വർണ്ണ മെഡൽ സമ്മാനമായി നല്കും



NURSERY (LKG,UKG) - CRAYONS : പ്രത്യേക വിഷയം ഇല്ല




JUNIOR LP (I std - II std) - WATER COLOUR, CRAYONS: പ്രത്യേക വിഷയം ഇല്ല




SENIOR LP ( III std - IV std) - WATER COLOUR : ) പ്രത്യേക വിഷയം ഇല്ല




UP (V std - VII std ) - WATER COLOUR HIGH SCHOOL (VIII std - X std) - WATER COLOUR



UP,HIGH SCHOOL എന്നിവർക്ക് ഉള്ള വിഷയം മത്സരത്തിന് തൊട്ടു മുൻപ് ലഭിക്കുന്നതായിരിക്കും


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12/01/2025 രാവിലെ 9:15 മണിക്ക് മുൻപായി REGISTER ചെയ്യണം.


79078 50551

Post a Comment

Previous Post Next Post