സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാൾ സമീപം സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു.
മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉൽഘാടനം ചെയ്യ്ത പരിപാടി കെ മോഹനൻ അധ്യക്ഷത വഹിച്ചു. ഹാരിസ് പരന്തിരാട്ട് (സിപിഎം), റഷീദ് (മുസ്ലിം ലീഗ്) പി പി വിനോദൻ, സത്യൻ കേളോത്ത്,ക ഹരീന്ദ്രൻ,ആശാലത,കെ പി രെജിലേഷ് എന്നിവർ സംസാരിച്ചു...
Post a Comment