o *പി.പി.ഷൈജുവിന് സബ് രജിസ്ട്രാറായി അധിക ചുമതല നല്കി ഉത്തരവിറക്കി*
Latest News


 

*പി.പി.ഷൈജുവിന് സബ് രജിസ്ട്രാറായി അധിക ചുമതല നല്കി ഉത്തരവിറക്കി*

 *പി.പി.ഷൈജുവിന്  സബ് രജിസ്ട്രാറായി അധിക ചുമതല നല്കി ഉത്തരവിറക്കി* 



മാഹി:ലീഗൽ മെട്രോളജി വിംഗ് ഡെപ്യൂട്ടി തഹസിൽദാർ പി.പി.ഷൈജുവിനെ സബ് രജിസ്ട്രാറായി അധിക ചുമതല നല്കി സർക്കാർ ഉത്തരവിറക്കി


നിലവിലുണ്ടായിരുന്ന സബ് രജിസ്ട്രാർ 

ഡെപ്യൂട്ടി തഹസിൽദാർ   മണികണ്ഠൻ നമ്പൂതിരിയെ സ്ഥലം മാറ്റിയതിനെത്തുടർന്നുണ്ടായ ഒഴിവ് നികത്തുവാനാണ് പി പി ഷൈജുവിന് അധിക ചുമതല നല്കി നിയമിച്ചത്

Post a Comment

Previous Post Next Post