നിര്യാതയായി
പെരിങ്ങാടി: പള്ളിപ്രം "ബൈത്തുൽ ഹംദ്" ൽ താമസിക്കുന്ന നെല്ലിക്ക പറമ്പത്ത് പുതിയ പുരയിൽ ആയിഷ (82) നിര്യാതയായി.
പരേതരായ മൈതാനി അന്ത്രുവിന്റെയും നെല്ലിക്ക പറമ്പത്ത് കുഞ്ഞിപാത്തുവിന്റെയും മകളാണ്.
ഭർത്താവ്: പരേതനായ പുല്ലമ്പിന്റെവിട ഉമ്മർ കുട്ടി (ഫ്രഞ്ച് പെട്ടിപ്പാലം).
മക്കൾ: സീനത്ത്, റമീസ് (ദുബായ്).
മരുമക്കൾ: പുല്ലമ്പിന്റെവിട നാസർ (മസ്ക്കറ്റ്), സറീന.
സഹോദരങ്ങൾ: അബുബക്കർ, പരേതരായ ഉസ്മാൻ, യൂസഫ്, മറിയു, സുബൈദ.
ജനാസ നമസ്ക്കാരം: ഇന്ന് വ്യാഴാഴ്ച (05/12/2024) ളുഹറിന് കല്ലിലാണ്ടി ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂ മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
Post a Comment