o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 



ചിറക്കൽ കീരിയാട് കിഴക്കയിൽ.മമ്മു കലന്തന്ടെയും സൈനയുടെയും മകൾ നഫീസു കെ കെ (60)ഇരിക്കൂർ വച്ചു മരണപ്പെട്ടു .

ഭർത്താവ്: മയിമി

മക്കൾ: 

ഫായിസ കെ കെ ,

ഫാസില കെ കെ, 

മരുമക്കൾ :

അയൂബ് ഇരിക്കൂർ. (ബിസിനസ്സ് )

അഷ്‌റഫ്‌ മാഹി (അശർ കാറ്ററിങ്  ചൊക്ലി )

സഹോദരങ്ങൾ :

ഖാലിദ് മമ്മു (മുംബൈ),

സാജിദ് മമ്മു (മുംബൈ ),

ആബിദ് മമ്മു (കണ്ണൂർ ) ,

അബ്ബാസ് മമ്മു (യു എസ് ),

റുബീന ,

പരേതയായ. സുഹറ, സറീന

Post a Comment

Previous Post Next Post