അന്തരിച്ചു
ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗെയിറ്റ് കരീക്കുന്ന് റോഡിൽ രേഷ്മ
മൻസിൻ കരിപ്പാൽ സൈനബ (88) അന്തരിച്ചു.
ഭർത്താവ് : പരേതനായ പുഴക്കര കുനിയിൽ ഉമ്മർകുട്ടി.
മക്കൾ: മൂസക്കുട്ടി, സെക്കീർ ഹുസൈൻ (റിയാദ്), ഇബ്രാഹിംകുട്ടി, കെ.പി. ഹാരീഫ് മൊയ്തു (അൽ ഹിന്ദ് ടൂർസ് ആൻ്റ് ട്രാവൽസ്, സി.പി.എം കരീക്കുന്ന് ബ്രാഞ്ച് അംഗം), റഷീദ, സെഫൂറ.
മരുമക്കൾ: അസ്മ, സഫരിയ, സെക്കീറ, ഷെമീന , മഹറൂഫ്, അസീസ്.
Post a Comment