o വാർഷികാഘോഷം
Latest News


 

വാർഷികാഘോഷം

 *വാർഷികാഘോഷം*



മാഹി പള്ളൂർ കസ്തൂർബാഗാന്ധി ഗവൺമെന്റ് ഹൈസ്കൂളിലെ വാർഷികാഘോഷംവിപുലമായ പരിപാടികളോടെ നടന്നു.


 മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു.



 മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ മുഖ്യപ്രഭാഷണം നടത്തി.

 സ്റ്റാഫ് സെക്രട്ടറി. എ അജിത്ത് പ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.


 സ്കൂൾ പിടിഎ പ്രസിഡണ്ട് പികെ ജയതിലകൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



 തുടർന്ന് വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കായുള്ള സമ്മാനവിതരണം നടന്നു.


 സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ 


 സ്കൂൾ ലീഡർ സാവന്ന സന്തോഷ്‌ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post