o അന്തരിച്ചു
Latest News


 

അന്തരിച്ചു


*അന്തരിച്ചു*



ഒഞ്ചിയം :  മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന് സമീപം  തെക്കേമലോല്‍ ലീല (60 )അന്തരിച്ചു 

.സഹോദരങ്ങള്‍ ജാനകി ,  ശാരദ  ,  

പരേതരായ ശ്രീധരന്‍ ,  രാജന്‍ , ദാസന്‍ , മോഹനന്‍ ,രാധ .

സംസ്കാരം ഞായറാഴ്ച രാവിലെ ഒന്‍മ്പത് മണിക്ക്


Post a Comment

Previous Post Next Post