റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.
പന്തക്കൽ: പന്തോ ക്കാടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പുതിയ റസിൻസ് അസോസിയേഷൻ രൂപീകരിച്ചു.'സൗഹൃദം" എന്ന നാമകരണം നൽകിയ കുട്ടായ്മയിൽ 200 വീടുകളെ ഉൾപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം എൽ എ രക്ഷാധികാരിയായി കമ്മിറ്റി രൂപീകൃതമായി.
ഭാരവാഹികൾ: പി.കെ.ബാലകൃഷ്ണൻ (പ്രസിഡൻ്റ്), യു. കെ. നിർമ്മല, സി.കെ.രവീന്ദ്രൻ (വൈസ് പ്രസിഡൻ്റ് മാർ), എം.എം.സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), എം.സി.വിമല, സുനൈദ് (ജോ. സെക്രട്ടറിമാർ), വി.പി.സുഗേഷ് (കോഡിനേറ്റർ), കെ.പി.രാജീവൻ (ട്രഷറർ)

Post a Comment