o ചുറ്റുവിളക്ക് മണ്‌ഡല മഹോത്സവം
Latest News


 

ചുറ്റുവിളക്ക് മണ്‌ഡല മഹോത്സവം


 *ചുറ്റുവിളക്ക് മണ്‌ഡല മഹോത്സവം* 


ഈസ്റ്റ് പള്ളൂർ: നെല്ല്യാട്ട് ശ്രീ കളരിഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചുറ്റുവിളക്ക് മണ്‌ഡല മഹോത്സവം 2024 ഡിസംബർ 26 വ്യാഴം (1200 ധനു 11) ക്ഷേത്രം മേൽശാന്തി എടമനഇല്ലം  നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്ത്വത്തിൽ നടത്തപ്പെടുന്നു. 


2024 ഡിസംബർ 26 വ്യാഴാഴ്‌ച രാവിലെ  8 മണി

നടതുറക്കൽ തുടർന്ന് 

അഷ്ടദ്രവ്യ ഗണപതിഹോമം,മലർപൂജ

ഉച്ചയ്ക്ക് 12 മണി

വിശേഷാൽ പൂജ,

12.30 ന് : മുട്ടറക്കൽ വഴിപാട്,

വൈകു. 6 മണി ദീപാരാധന,

രാത്രി 8 മണിക്ക് ഉത്സവപൂജ,

ഉപദേവൻമാർക്ക് നിവേദ്യം ഗുരുവിന് കലശാഭിഷേകം

8.30 നടയടക്കൽ.


എല്ലാ വെള്ളിയാഴ്‌ചകളിലും കാലത്ത് 10.30ന് അഷ്‌ടദ്രവ്യ ഗണപതിഹോമവും ഉച്ചയ്ക്ക് 12 മണിക്ക് വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര കമ്മിറ്റിക്കാർ അറിയിച്ചു..




Post a Comment

Previous Post Next Post