o അനുമോദന ചടങ് സംഘടിപ്പിച്ചു
Latest News


 

അനുമോദന ചടങ് സംഘടിപ്പിച്ചു

 അനുമോദന ചടങ് സംഘടിപ്പിച്ചു



ചൊക്ലി : വഴിയിൽ തളർന്ന് വീണ സ്ത്രീക്ക് പ്രാഥമിക  ചികിൽസ നൽകി  നാടിൻ്റെ അഭിമാനമായ്  മാറിയ ചൊക്ലി, ഓറിയൻ്റൽ ഹൈസ്കൂൾ ' വിദ്യാർത്ഥിനികളായ,

 ഖദീജതുൽ കുബ്റ -നഫീസതുൽ മിസ് രിയ -  ആയിഷ അലോന ' എന്നീ വിദ്യാർത്ഥിനികൾക്കും - പ്രചോദനം, നൽകിയ 

ലുബിൻ 'പി വി . എന്നിവർക്കും -


 ചൊക്ലി  ഈസ്റ്റ് പള്ളൂർ' (മങ്ങാട് മഹല്ല് നിവാസി വാട്ട്സപ്പ് ഗ്രൂപ്പ്) ൻ്റെ ആഭിമുഖ്യത്തിൽ '


 ചൊക്ലി വി.പി ഓറിയൻ്റൽ സ്കൂളിൽ വെച്ച് ,ഹെഡ് മാസ്റ്റർ രമേഷ് സാർൻ്റെ സാനിദ്യത്തിൽ , അനുമോദനവും, അനുമോദന ഫലകവും നൽകി ആദരിച്ചു!

പരിപാടിയിൽ , മുഫീദ് സ്വാഗതവും - അഹ്മദ് മുനീർ കെ.പി ആശംസകളും അർപിച്ചു!

സ്വാന്തന പ്രവർത്തകനായ അഷ്റഫ് മർഹബ - സാമൂഹിക സാംസ്കാരിക പ്രവർത്തകനായ അഞ്ചു കണ്ടി ഫൈസൽ ,റംസിക് ചുണ്ടയിൽ ,  കുഞ്ഞിപ്പറമ്പത് അസ്ലഹ് തുടങ്ങിയവർ പങ്കെടുത്തു

ചടങ്ങിന്  സ്കൂൾ സ്റ്റാഫ് അംഗങ്ങളായ, മനോഹരൻ പി - സ്വാലിഹ് മാസ്റ്റർ പെരിങ്ങത്തൂർ - റഹീസ് , പി._ യസ്വന്ത് - അക്ഷയി കുമാർ - സാരംഗ്- ലീന, കെ- ആബിദ - സ്രുതി - രജിഷ്മ - പ്രീതി -ഫൈസൽ മാസ്റ്റർ മൂഴിക്കര, തുടങ്ങിയവർ നേതൃത്വം നല്കി


Post a Comment

Previous Post Next Post