മരണപ്പെട്ടു
ക്ലേരൻസ് ഫെർണാണ്ടസ്
മയ്യഴി: ചാലക്കര മണ്ടപറമ്പത്ത് കോളനിയിൽ ക്ലേരൻസ് ഫെർണാണ്ടസ് (62) അന്തരിച്ചു.
ഭാര്യ: എലിസബത്ത്.
മക്കൾ: നൈന, മാക്സ് വെൽഫെർണാണ്ടസ് (ഷാനു)
മരുമക്കൾ: ഷിബു, അജന.
സഹോദരങ്ങൾ: ഏലിയാമ്മ, വർഗ്ഗീസ്, ഫിലോമിന, അൽഫോൺസ്, പരേതരായ ജെറോണി, സിമ്പിൾ, മേരി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാഹിപ്പളളി സെമിത്തേരിയിൽ.
Post a Comment