o അന്തരിച്ചു
Latest News


 

അന്തരിച്ചു



അന്തരിച്ചു

ചൊക്ളി: ഒളവിലം കവിയൂർ രാജൻ സ്മാരക വായനശാലയ്ക്ക് സമീപത്തെ  കായ്യത്ത് മുസ്തഫ (70) അന്തരിച്ചു. 

ഭാര്യ: സക്കീന. 

മക്കൾ:ഷാഹിന, ഷംസീർ (ദുബായ്), അർഷാദ്, അസ്‌ലം (കുവൈറ്റ്), ഷാന. 

മരുമക്കൾ: അഫ്സൽ (ഇടയിൽപീടിക), ഫർഹാന(പുന്നോൽ), ഫർസാന(മാടപ്പീടിക), ആഷിഫ് (മാരാങ്കണ്ടി).

സഹോദരങ്ങൾ : ഹമീദ്, അബ്ദുൽ റസാഖ്,നസീർ, കുഞ്ഞാമിന, സുഹറ, ശരീഫ, സീനത്ത്, ഹസീന, സാബിറ. പരേതരായ അസീസ്, റഫീഖ്.

കബറടക്കം ശനിയാഴ്ച  ഉച്ചയ്ക്ക് 12.30ന്  മോന്താൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post