o അനുശോചിച്ചു
Latest News


 

അനുശോചിച്ചു

 അനുശോചിച്ചു.



 അഴിയൂർ:മുൻ പ്രധാനമന്ത്രിയും സാമ്പത്തിക .വിദഗ്ധനുമായ  ഡോ മൻമോഹൻ സിങ്ങിന്റെ  നിര്യാണത്തിൽ  അഴിയൂർ മണ്ഡലം സർവ്വകക്ഷി യോഗം അനുശോചിച്ചു ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത അധ്യഷത വഹിച്ചു. പി ബാബുരാജ്, വികെ അനിൽകുമാർ,സുജിത്ത് പുതിയോട്ടിൽ, എ ടി ശ്രീധരൻ , ഹാരിസ് മുക്കാളി, കെ എ സുരേന്ദ്രൻ പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കെ.പി പ്രമോദ് , കൈപ്പാട്ടിൽ ശ്രീധരൻ , പി.കെ പ്രകാശൻ  പി  കെ രാമ ചന്ദ്രൻ, സി.കെ ജലീൽ,കവിത അനിൽകുമാർ, ടി.സി രാമചന്ദ്രൻ , കെ പി വിജയൻ, റിനരയരോത്ത് , കെ അനിൽകുമാർ , പ്രമോദ് മാട്ടാണ്ടി, കെ പി രവിന്ദ്രൻ , എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post