*ഇ.വി.പദ്മനാഭൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു.*
മയ്യഴി ഗാന്ധിയനും മദ്യനിരോധനസമിതി നേതാവുമായിരുന്ന ഇ.വി.പദ്മനാഭൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ, ഗവ. ടീച്ചേഴ്‌സ് ഓർഗ നൈസേഷൻ, ഗാന്ധിസ്മാരക മന്ദിരം എന്നിവയുടെ സ്ഥാപക നേ താവായിരുന്ന ഇ.വി.പദ്മനാഭൻ മാസ്റ്ററുടെ സ്മൃതികുടീരത്തിൽ പു ഷ്പാർച്ചനയും മൗനപ്രാർഥനയും അനുസ്മരണയോഗവും നടത്തി. സി.എസ്.ഒ. ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയിംസ് സി.ജോസഫ് അധ്യക്ഷത വഹിച്ചു.
വി.കെ.ചന്ദ്രൻ, കെ.രവീന്ദ്രൻ, കുനിയിൽ രാഘവൻ, ജി.ടി.ഒ. സെ ക്രട്ടറി ടി.വി.സജിത, പി.പി.അനീഷ്, കെ.മോഹനൻ, സത്യൻ കേളോ ത്ത്, കെ.രാധാകൃഷ്ണൻ, പി.രാമചന്ദ്രൻ, കെ.വി.ഹരീന്ദ്രൻ, പദ്മാല യം പദ്‌മനാഭൻ, കെ.പ്രശോഭ്, കെ.എം.പവിത്രൻ, ഇ.വി.യുടെ കു ടുംബാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു
Post a Comment