*അന്തരിച്ചു*
അഴിയൂർ : ചപ്പാരത്തു
T.C.ലീലാവതി അമ്മ (83) അന്തരിച്ചു.
ഭർത്താവ് പരേതനായ പൂതേരി എടക്കാട്ട് ഗോപാലകൃഷ്ണൻ നായർ.
മക്കൾ: ഗോപികൃഷ്ണൻ (ഉണ്ണി), മോഹൻദാസ് (റിട്ട: പഞ്ചായത്ത് സെക്രട്ടറി), ഊർമിള ദേവി(മിനി), ജയശങ്കർ(ബിജു) കൊടൈക്കനാൽ.
മരുമകൻ പരേതനായ കോമത്ത് ഉണ്ണികൃഷ്ണൻ.
സംസ്കാരം വെള്ളിയാഴ്ച്ച (29.11.2024) കാലത്ത് 9.00 മണിക്ക് അഴിയൂരിലെ വീട്ടുവളപ്പിൽ.
Post a Comment