o ഭരണഘടന ദിനം ആചരിച്ചു
Latest News


 

ഭരണഘടന ദിനം ആചരിച്ചു

 

ഭരണഘടന ദിനം ആചരിച്ചു



മാഹി നെഹ്റു യുവകേന്ദ്രയുടെയും തീരം സംസ്കരികവേദി മാഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടന ദിനതിൻ്റെ ഭാഗമായി നവംബർ 26 ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ വെച്ച്  ആഘോഷിക്കുകയുണ്ടായി എക്സൽ വിദ്യാർത്ഥികൾ നടത്തിയ സന്ദേശറാലി N YK യൂത്ത് കോർഡിനേറ്റർ  രമ്യയുടെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പാൾ . സതി. എം .കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു

 തീരം സാംസ്കാരിക വേദി പ്രസിഡൻ്റ്. പി എൻ. മഹേഷ്,സെക്രട്ടറി. കൃപേഷ്,അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി

 തുടർന്ന് ഇന്ത്യൻ ഭരണ ഘടനയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി അഡ്വ. ദിനേഷ് കുമാർ ബോധവൽക്കരണ ക്ലാസും രാജേഷ് കുരിയാടി ക്വിസ് മത്സരവും നടത്തുകയുണ്ടായി.

  ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം വേദിയിൽവെച്ച് പ്രിൻസിപ്പാൾ സതി. എം. കുറുപ്പ് വിതരണം ചെയ്യുകയുണ്ടായി











Post a Comment

Previous Post Next Post