നിര്യാതനായി
ചൊക്ലി :സി.പി റോഡ് മാരാങ്കണ്ടിയിലെ വണ്ണൻ്റെ വടക്കയിൽ ഹരീന്ദ്രൻ (56) നിര്യാതനായി
പരേതരായ ഗോവിന്ദൻ്റെയും, മാധവിയുടെയും മകനാണ്
ഭാര്യ: ജിഷ
മക്കൾ: ഹിത്വിൻ,ഹൃദ്യ
സഹോദരങ്ങൾ:രാധ പൂക്കോട് ,രാജൻ മാരാക്കണ്ടി,ചന്ദ്രി മാക്കൂൽ പീടിക,സുജിത എറണാകുളം,പ്രേമൻ മാരാങ്കണ്ടി
സംസ്ക്കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് മാരാങ്കണ്ടിയിലെ വീട്ട് വളപ്പിൽ

Post a Comment