o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി



അഴിയൂർ :പരേതനായ കുന്നുമ്മൽ നാണു മേസ്തിരിയുടെ ഭാര്യ വിലങ്ങിൽ ശാരദ (86)  നിര്യാതയായി.*


മക്കൾ സുമ, ദിനേശ് (വ്യാപാരി, സുക്കൂ ട്രെഡേഴ്‌സ്),മഹേഷ്‌(മെക്കാനിക്ക്)

സുധ, ഷൈന.


മരുമക്കൾ: ശ്രീധരൻ, ദിനേഷ്ബാബു, ഷീജ, പരേതരായ ആനന്ദ്, ചിത്ര.


സഹോദരങ്ങൾ :

ലക്ഷ്മി, വേണുഗോപാൽ,വനജ

പരേതരായവിലങ്ങിൽ നാരായണൻ , രേവതി.


പൊതുദർശനം റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തുള്ള ലക്ഷ്മി നിവാസിലെ മകളുടെ വീട്ടിൽ*


ശവസംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മാനങ്കര കുനിയിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post