o അഴിയൂരിൽ രിഫാഈ ആണ്ട് നേർച്ച
Latest News


 

അഴിയൂരിൽ രിഫാഈ ആണ്ട് നേർച്ച

 അഴിയൂരിൽ രിഫാഈ ആണ്ട് നേർച്ച .



അഴിയൂർ: ചുങ്കം ടൗൺ പള്ളിയിൽ ( രിഫായ്മസ്ജിദ്) വർഷംതോറും നടത്തിവരാറുള്ള ആണ്ട് നേർച്ച വ്യാഴം, വെള്ളി ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു.

ബഷീർ ബാഖവി, ജംഷീദ് ഹുദവി, ജമാൽ ഉസ്താദ് , ടി.സി.എച്ച് അബൂബക്കർ ഹാജി എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post