o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



തലശ്ശേരി: മാക്കൂട്ടം പുന്നോലിലെ പാറക്കണ്ടി ഹൗസിൽ ജയേഷ് കുമാർ (64) അന്തരിച്ചു.

അച്ഛൻ: മന്ദൻ.

അമ്മ: വി.പി. കാർത്യായിനി

ഭാര്യ: ബീന ജയേഷ് കരിയിൽ (കുറിച്ചിയിൽ).

സഹോദരങ്ങൾ: പി.ശ്രീജയൻ, പി.ശ്രീനില, പി.സുരേഷ് കുമാർ, പി.ഗിരീഷ് കുമാർ, പി.മുകേഷ് കുമാർ, പി.രഞ്ജിന.

സംസ്കാരം: തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post