o ഉപതിരഞ്ഞെടുപ്പ് വിജയാഘോഷം
Latest News


 

ഉപതിരഞ്ഞെടുപ്പ് വിജയാഘോഷം

 

ഉപതിരഞ്ഞെടുപ്പ് വിജയാഘോഷം



*ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും പാലക്കാട്ടും യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിൽ മാഹി ടൗണിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് മധുരപലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും കോൺഗ്രസ്സ് പ്രവർത്തകർ ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി പി വിനോദൻ നേതൃത്വം നൽകിയ പരിപാടിയിൽ നളിനി ചാത്തു, പി ടി സി ശോഭ, ശ്യംജിത്ത് പാറക്കൽ അജയൻ പൂഴിയിൽ, സന്ദീപ് കെ വി , ഷാജു കാനം, യൂത്ത്കോൺഗ്രസ്സ് പ്രസിഡണ്ട് രെജിലേഷ് കെ പി, മുഹമ്മദ് സർഫാസ് ,മുഹമ്മദ്‌ മുബാഷ്, ഗോവിന്ദൻ പി വി , ബാബു എ പി , ഉമേഷ് പാറക്കൽ , ബാബു കെ കെ , മോഹനൻ മഞ്ചക്കൽ, ട്രീസ സേവ്യർ എന്നിവർ പങ്കെടുത്തു*

Post a Comment

Previous Post Next Post