o വിമോചന ദിനാഘോഷം സംഘടിപ്പിച്ചു
Latest News


 

വിമോചന ദിനാഘോഷം സംഘടിപ്പിച്ചു

 വിമോചന ദിനാഘോഷം സംഘടിപ്പിച്ചു



മാഹി പള്ളുർ അർച്ചന കലാസമിതിയുടെ .ആഭിമുഖ്യത്തിൽ പുതുച്ചേരി വിമോചന ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി ദേശീയ പതാക ഉയർത്തി ലഫ്റ്റനന്റ് കേണൽ സി.എച്ച്. വിനോദ് ഉത്ഘാടനം ചെയ്തു അർച്ചനാ കലാസമിതി പ്രസിഡന്റ്.

കെ പി . മഹമൂദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

നൈന രജീഷ്,പ്രതിജ്ഞ യും 

ദേശഭക്തി ഗാനവും അവതരിപ്പിച്ചു.

കലാസമിതി ഭാരവാഹി പവിത്രൻ ലഫ്: കേണൽ സി.എച്ച്. വിനോദിനെ ഷാൾ അണിയിച്ചു.

വിനില, പ്രകാശ് ബാബു, എന്നിവർ ആശംസകൾ അർപ്പിച്ചു.

ടി. ടി വത്സൻ. ആഷ്ലിൻ, എ. കെ.സുനിൽ,എന്നിവർ നേതൃത്വം നൽകി.

എൻ മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഭിഷ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post