o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രത്തിന് സമീപം ഹേമന്തത്തിൽ തയ്യുള്ളതിൽ ഹേമചന്ദ്രൻ  (76) നിര്യാതനായി. ഭാര്യ താഴെപുതിയെടുത്ത് ഹൈമാവതി. മക്കൾ ഹിത വികാസ് (ദുബായ് ) ഹിമ അനീഷ് (USA). മരുമക്കൾ, വികാസ് (ദുബായ്), അനീഷ് (USA). സഹോദരങ്ങൾ - കമല, രാമചന്ദ്രൻ നായർ , രാജൻ നായർ , പരേതരായ മാധവൻ നായർ, ദേവു അമ്മ, ലീല. 


സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ



Post a Comment

Previous Post Next Post