*പള്ളിയകത്ത് ഉസ്മാൻ മരണപ്പെട്ടു*
മാഹി പൂഴിത്തലയിൽ പള്ളിയകത്ത് ഉസ്മാൻ
(85) നിര്യാതനായി.
പരേതയായ ആമിനയാണ് ഭാര്യ,
മക്കൾ.പള്ളിയകത്ത്റഫീഖ് (ചുമട്ടുതൊഴിലാളി എസ്.ടി.യു മാഹി )
ലൈല,മുംതാസ്,താഹിറ,
മരുമക്കൾ. മുസ്തഫ,
സുബൈർ,ഇസ്മായിൽ,
ഇന്ന് വൈകുന്നേരം 6 മണിക്ക്, അഴിയൂർഹാജിയാർ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
Post a Comment