വൃന്ദറാണി അവാർഡ് നർത്തകി ഡോ. കൃഷ്ണാഞ്ജലി വേണുഗോപാലിന്.
ചെന്നൈയിൽ വച്ചു നടന്ന ലാസ്യ ഡാൻസിന്റെ 4-ാ മത് വൃന്ദറാണി അവാർഡ് ആദി ദ്രാവിഡ വെൽഫയർമന്ത്രി ഡോ. എം മതിവെന്തൻ നർത്തകി Dr കൃഷ്ണാഞ്ജലി വേണുഗോപാലിന് നൽകി.
പദ്മശ്രീ നെല്ലികുപ്പുസാമി ചെട്ടി, ഡെപ്യൂട്ടി കളക്ടർ ഡോ. ബി പ്രീതി പാർക്കവി , നോയ്സി ബോക്സ് ഫൗണ്ടർ നീരജ് എസ് ബ്ലോക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment