o നിര്യാതയായി
Latest News


 

നിര്യാതയായി




*നിര്യാതയായി*

അഴിയൂർ:

മൂന്നാം ഗേറ്റ് കേളോത്ത്ചാലിൽ മേൽ ശോഭ ( 62 )

 നിര്യാതയായി 

അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ 

അമ്മ പരേതയായ ദേവൂട്ടി. 

ഭർത്താവ് പരേതനായ ശശിധരൻ 

മകൻ അഭിലാഷ്. 

സഹോദരി പ്രഭാവതി 

സംസ്കാരം രാവിലെ 10.30 (10.11.24)വീട്ട് വളപ്പിൽ



Post a Comment

Previous Post Next Post