*അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖല രണ്ടാംഘട്ട കുടുംബ സംഗമം സംഘടിപ്പിച്ചു*
പള്ളൂർ, പന്തക്കൽ മേഖലയിലുള്ള വിശ്വകർമ്മജരുടെ രണ്ടാംഘട്ട കുടുംബ സംഗമമാണ് സംഘടിപ്പിച്ചത്.
ABVM പ്രസിഡൻ്റ് അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ്, ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ വൈസ് പ്രസിഡൻ്റ് രതി ഭാസ്കർ ഉൽഘാടനം ചെയ്തു.
ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ മുൻ പ്രസിഡൻ്റ് ഇ ഷൈബേഷ് ആശംസഭാഷണം നടത്തി, ABVM ട്രഷറർ എ. പി രാജേന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി സജീഷ് കെ.പി എന്നിവർ സംസാരിച്ചു.
ABVM സെക്രട്ടറി പ്രജിത്ത് പി.വി സ്വാഗതവും, വൈസ് പ്രസിഡൻ്റ് പ്രീത ജനാർദ്ദനൻ നന്ദിയും പറഞ്ഞു, സൗപർണിക രാജ് പ്രാർത്ഥന ആലപിച്ചു.

Post a Comment