o ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സംസ്ഥാന തല പെയിൻ്റിംഗ് മത്സരം : ഒന്നാം സ്ഥാനം കരസ്ഥമായി
Latest News


 

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സംസ്ഥാന തല പെയിൻ്റിംഗ് മത്സരം : ഒന്നാം സ്ഥാനം കരസ്ഥമായി

 

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സംസ്ഥാന തല പെയിൻ്റിംഗ് മത്സരം : ഒന്നാം സ്ഥാനം കരസ്ഥമായി



ഭാരത സർക്കാരിന്റെ ഉർജ്ജവകുപ്പിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സംസ്ഥാന തലത്തിൽ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് മാഹി എക്സൽ പബ്ലിക് സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി കൃഷ്ണതുളസി. എ അർഹയായി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം. ഡിസംബറിൽ ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച്, കൃഷ്ണതുളസി പങ്കെടുക്കും. ഒന്നാം സമ്മാനത്തിന് പുറമേ പ്രോത്സാഹന സമ്മാനമായ 7500 രൂപയ്ക്ക് എക്സൽ പബ്ലിക് സ്കൂളിലെ തന്നെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ഐമൻ ഷാൻ. എ. എസ്, റിദർവ് റിനിൽ തുടങ്ങിയവരും അർഹരായി

Post a Comment

Previous Post Next Post