നിര്യാതനായി.
ചൊക്ലി:പന്ന്യന്നൂരിലെ പരേതരായ കെ.സി.അബൂബക്കർ - സഫിയ ദമ്പതികളുടെ മകൻ ഫസൽ അബൂബക്കർ (45) നിര്യാതനായി. ഭാര്യ: ജംഷീറ (പുല്ലൂക്കര ]
മക്കൾ: ഫറാസ് ( ബിരുദ വിദ്യാർത്ഥി മംഗളൂരു ], ഫസിൻ (വിദ്യാർത്ഥി, പെരിങ്ങത്തൂർ എൻ, എ എം ഹയർ സെക്കൻഡറി സ്ക്കൂൾ ],ഫൈസാൻ.
സഹോദരങ്ങൾ: ഹഫ്സത്ത്,ഫൈസൽ,ഫ സീന.
Post a Comment