അനന്തക്കുറുപ്പ്
മയ്യഴി: പന്തക്കൽ പന്തോ കൂലോത്തിന് സമീപം പൊയിൽ കൂലോത്ത് പി.കെ.അനന്തക്കുറുപ്പ് (87) അന്തരിച്ചു.(റിട്ട. ഹെഡ് കോൺസ്റ്റബിൾ പുതുച്ചേരി പോലീസ് ) - ഭാര്യ: പി.പി.ലീലാവതി. മക്കൾ: ഷീജ, ഷീബ (അധ്യാപിക, എക്സൽ ഹയർ സെക്കൻ്ററി സ്കൂൾ, ചാലക്കര), ഷൈജ (അധ്യാപിക, ചാലക്കര ഉസ്മാൻ സ്മാരക ഹൈസ്കൂൾ) പരേതയായ പ്രേമാവതി. മരുമക്കൾ: വിനോദ് കുമാർ (മട്ടന്നൂർ), മുരളി ( ഓർക്കാട്ടേരി ), ശ്രീരാജ് (തൂണേരി ) സഹോദരൻ: പരേതനായ ഗോവിന്ദക്കുറുപ്പ്
ശവസംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പുതുച്ചേരി പോലീസിൻ്റെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും

Post a Comment