o നിര്യാതയായി
Latest News


 

നിര്യാതയായി

 


നിര്യാതയായി

പെരിങ്ങാടി: ചങ്ങരോത്ത് (ചൊക്ലി ) കുഞ്ഞലു (89) നിര്യാതയായി

ഭർത്താവ് പരേതനായ ആനറ്റ് കണ്ടി അബൂബക്കർ

മക്കൾ: പരേതനായ ലത്തീഫ്, റഹീം ( കോൺട്രാക്ട് വർക്ക് ചൊക്ലി ), നസീം ( റോയൽ ട്രേഡേർസ് പെരിങ്ങാടി ), നസീല

ജാമാതാക്കൾ : സാജിദ, താഹിറ വി. പി, റംഷിദ, യൂസഫ് കണ്ണമ്പത്ത് ( സ്കൈ ബോൺ ട്രാവൽസ് ന്യൂ മാഹി )

Post a Comment

Previous Post Next Post