o അഗ്നിശമനസേനയുടെ പുതിയ വാഹനം മാഹി എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു*
Latest News


 

അഗ്നിശമനസേനയുടെ പുതിയ വാഹനം മാഹി എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു*

 *അഗ്നിശമനസേനയുടെ  പുതിയ വാഹനം മാഹി എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു* 



മാഹി: മാഹി അഗ്നിശമനസേനയുടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ വാഹനം മാഹി ഗവൺമെൻ്റ് ഹൗസിൽ വെച്ച് മാഹി റീജീണ്യൽ  അഡ്മിനിസ്ട്രേറ്ററുടെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

അയ്യായിരം ലിറ്റർ വാട്ടർ കപ്പാസിറ്റി,

റൊട്ടേറ്റ് ലൈറ്റ് സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുള്ള 10 ഓളം വാഹനങ്ങളാണ് പുതുച്ചേരി സംസ്ഥാനത്ത് അഗ്നിശമനസേനയ്ക്കായി ലഭിച്ചത്. ഇതിലൊരെണ്ണമാണ് മാഹിക്ക് ലഭിച്ചത്

മാഹി ഫയർസ്റ്റേഷൻ ഇൻചാർജ് ടി രഞ്ജിത്ത് ലാൽ , അഗ്നിശമനസേനാംഗങ്ങൾ, മാഹി പോലീസ് തുടങ്ങിയവ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post