അന്തരിച്ചു
പന്തക്കൽ കുഞ്ഞിമഠത്തിൽ അമ്മു അമ്മ (98) അന്തരിച്ചു
മക്കൾ : സരോജിനി, തങ്കം, സുശീല, ചന്ദ്രമതി, ശശീന്ദ്രൻ (റിട്ടേഡ് എസ് ഐ, മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ന്റെ ഗൺമാൻ )
മരുമക്കൾ, ഗോപാല കുറുപ്പ്, പരേതനായ ചന്ദ്രശേഖരൻ, പരേതനായ ശ്രീധരൻ, പരേതനായ രാജൻ, ബിന്ദു
ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ഉള്ള വീട്ട് വളപ്പിൽ
Post a Comment